Thoothukkudi news latest
തൂത്തുക്കുടി സ്‌റ്റെര്‍ലൈറ്റ് കമ്ബനിയുടെ പ്ലാന്റിനെതിരെ സമരം ചെയ്തതിന്റെ പേരില്‍ 12 പേരെ പൊലീസ് വെടിവെച്ചുകൊന്ന തൂത്തുക്കുടിയില്‍ പ്രതിഷേധം തുടരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ തൂത്തുക്കുടിയില്‍ പുരോഗമിക്കുകയാണ്. സ്‌റ്റെര്‍ലൈറ്റ് പ്ലാന്റ് പൂര്‍ണമായും അടച്ചുപൂട്ടണമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.
#Thoothukudy